---
title: " അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു "
english_title: "Unidentified body washed ashore in Mattul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304897/Unidentified body washed ashore in Mattul"
published_at: "2025-07-27T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885bab0bdea2_Screenshot_20250727_110522_VN_-_Video_Editor.jpg"
keywords: []
---

#  അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു 

> **Lead Summary:** മാട്ടൂൽ:അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു.ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പ്രകൃതം. ആളെ തിരിച്ചറിയാൻ സാധിച്ചില്ല. കറുത്ത ടി ഷർട്ടും, കറുത്ത പാന്റും ആണ് വേഷം. പോലീസ് അന്വേഷണം ആരംഭിച്ചു

## Article Content

മാട്ടൂൽ:അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു.ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പ്രകൃതം. ആളെ തിരിച്ചറിയാൻ സാധിച്ചില്ല. കറുത്ത ടി ഷർട്ടും, കറുത്ത പാന്റും ആണ് വേഷം. പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304897/Unidentified body washed ashore in Mattul)